സൈക്കിൾ ദിനാചരണം
ശാരീരിക ആരോഗ്യത്തേയും ,പരിസ്ഥിതിയേയും ഊർജ്ജ വിഭവങ്ങളേയും
സംരക്ഷിക്കുന്നതിനായി സൈക്കിൾ ഒരു ശീലമാക്കണമെന്നസന്ദേശം പ്രചരിപ്പിച്ചു
കൊണ്ട് ലോക സൈക്കിൾ ദിനത്തിൽ മായന്നൂർ സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂളിലെ
വിദ്യാർത്ഥികൾ സൈക്കിൾ സന്ദേശയാത്ര നടത്തി.
പ്രധാനാദ്ധ്യാപകൻ എം.പീതാംബരൻ മാസ്റ്റർ യാത്ര ഫ്ലാഗ് ഓഫ്
ചെയ്തു.ടി.ക്യഷ്ണകുമാരി ,ജോഷി.കെ.വർക്കി,ലൗലി ടി റാഫേൽ , പി.ജെ.ജോൺ
,പി.സി.സിജോ , റോഷൻ വർഗ്ഗീസ് , എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.

No comments:
Post a Comment