Saturday, June 12, 2010

ലോക പരിസ്ഥിതി ദിന ആഘോഷം

ലോക പരിസ്ഥിതി ദിന ആഘോഷം ജൂണ്‍ 11നു ബി ആര്‍ സി യില്‍ നടന്നു ക്വിസ് , ചിത്രരചന , ഉപന്യാസം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു . ബി ആര്‍ സി യിലെ ഭുരിഭാഗം സ്കൂളുകളും മത്സരത്തില്‍ പങ്കെടുത്തു