Thursday, August 21, 2014



PEACE-2014




മികവാർന്ന അക്കാദമിക്‌  പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്  തൃശ്ശൂർ DIET നടപ്പിലാക്കുന്ന PEACE
2014 പദ്ധതിയുടെ പഴയന്നൂർ പഞ്ചായത്ത്തല ഉദ്ഘാടനം തൃക്കണായ  ജി  യു പി സ്കൂളിൽ 21 / 08 / 2014 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്‌  ശ്രീ പി കെ മുരളീധരൻ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ്കുമാരി
കെ ലതയുടെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗത്തിൽ വടക്കാഞ്ചേരി ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീമതി അംബികവല്ലി ,ബി പി   ഉഷ കെ കെ ,വാർഡ്മെമ്പർ ടി മുകുന്ദൻ,ഹെഡ് മാസ്റ്റർ ടി രഘു ,പി ടി പ്രസിഡന്റ്‌  വിഎം വീരാൻ സാഹിബ്  എന്നിവർ സംസാരിച്ചു.



No comments:

Post a Comment